Harvest:An International Multidisciplinary and Multilingual Research Journal
Home
About Us
About the Journal
Mission
Publication Schedule
Editor's Role
Editorial Policy
Privacy Policy
Copyright Notice
Publication Ethics
Peer Review Process
Feed Back
FAQ
Submission
Guidelines for Submission
Author’s Guidelines
Download Copyright Form
Editorial Board
Current Issue
Archives
Special Issues
Contact
Follow us on Social Media
Harvest: An International Multidisciplinary and Multilingual Research Journal
E-ISSN :
2582-9866
Impact Factor: 5.4
Home
About Us
About the Journal
Mission
Publication Schedule
Plagiarism
Editor's Role
Editorial Policy
Privacy Policy
Copyright Notice
Publication Ethics
Peer Review Process
Feed Back
FAQ
Submission
Guidelines for Submission
Author’s Guidelines
Download Copyright Form
Editorial Board
Current Issue
Archives
Special Issues
Contact
Archives
Home
Archives
Archives
Volume I Issue III July 2021
Name of Author :
നീനു മാത്യു
Title of the paper :
ഗോത്രസംസ്കൃതിയുടെ അടയാളങ്ങള്‍ പി. വത്സലയുടെ നോവലുകളില്‍
Abstract:
ഒരു കൂട്ടം ആളുകള്‍ പൊതു ലക്ഷ്യത്തോടെ പൊതുവായ ജീവിതരീതി പിന്തുടര്ന്നു പോരുന്നതാണ് ഗോത്രസംസ്കൃതി. ആദിവാസി ജീവിത ചുറ്റുപാടുകളിലാണ് നിയതമായ ഘടനയോടെ ഗോത്രജീവിതം പാലിക്കപ്പെടുന്നത്.അധിനിവേശവും മുതലാളിത്വ ഭരണക്രമവും ആദിവാസികളുടെ ജീവിതത്തിന്റെ താളക്രമങ്ങള്‍ തകര്‍ത്തു തുടങ്ങി. അവരുടെ മണ്ണിനും ആവാസ ഇടങ്ങള്‍ക്കും അവകാശവാദങ്ങളും മുറവിളിയും ഉയര്‍ന്നു. അതിനെതിരെ പ്രതികരിക്കുന്ന സാഹിത്യത്തിന്റെ ആവിഷ്കാരമാണ് പി വത്സലയുടെ നോവലിലുള്ളത്.
Keywords :
ഗോത്രസംസ്കൃതി, ആദിവാസി ജീവിതം, ആചാരവഴക്കങ്ങള്‍, ചൂഷണം, അടിമത്തം
DOI :
Page No. :
41-44