Harvest:An International Multidisciplinary and Multilingual Research Journal
Home
About Us
About the Journal
Mission
Publication Schedule
Editor's Role
Editorial Policy
Privacy Policy
Copyright Notice
Publication Ethics
Peer Review Process
Feed Back
FAQ
Submission
Guidelines for Submission
Author’s Guidelines
Download Copyright Form
Editorial Board
Current Issue
Archives
Special Issues
Contact
Follow us on Social Media
Harvest: An International Multidisciplinary and Multilingual Research Journal
E-ISSN :
2582-9866
Impact Factor: 5.4
Home
About Us
About the Journal
Mission
Publication Schedule
Plagiarism
Editor's Role
Editorial Policy
Privacy Policy
Copyright Notice
Publication Ethics
Peer Review Process
Feed Back
FAQ
Submission
Guidelines for Submission
Author’s Guidelines
Download Copyright Form
Editorial Board
Current Issue
Archives
Special Issues
Contact
Archives
Home
Archives
Archives
Volume I Issue IV October 2021
Name of Author :
നീനു മാത്യു
Title of the paper :
പാശുപതം - പാര്‍ശ്വവത്കൃതജീവിതം
Abstract:
നഗരവത്കൃത സമൂഹത്തിന് അന്യമായ ആചാരങ്ങളായും വിശ്വാസങ്ങളായും പണിതുയര്‍ത്തിയ യാഥാര്‍ത്ഥ്യത്തില്‍ പ്രകൃതിയോടും വന്യമൃഗങ്ങളോടും പടപൊരുതി നീങ്ങുന്ന ഒരു ജനസമൂഹമുണ്ട്. ആദിമ നിവാസികള്‍ തനതായ പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളുംകൊണ്ട് അതിജീവനത്തിന് ശ്രമിക്കുന്നവര്‍. എന്നാല്‍ അധീശത്വത്തിന്റെ സംസ്കാരം കടന്നു കയറി അവന്റെ ജീവിത ചുറ്റുപാടുകള്‍ക്ക് ഭീക്ഷണിയാകുമ്പോള് പ്രതികാരദാഹിയായി അവന് രൂപാന്തരപ്പെടുന്നു. അധികാരികളെ ഭീഷണിപ്പെടുത്താന്‍ തന്റെ സ്വത്വത്തെ മറച്ചുവച്ച് തന്നെ ഇടപെടുവാന്‍ അവന് നിയോഗിക്കപ്പെടുന്നു പ്രകൃതിയും വന്യജീവികളും അതിനുള്ള മാര്‍ഗ്ഗമാകുന്നു. അധികാര വര്‍ഗ്ഗത്തിന്റെ കടന്നുകയറ്റം നാടിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പോരാടാന്‍ സ്വയം തയ്യാറാകുന്ന വ്യക്തിയിലൂടെ കഥാസന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുന്ന ഇ. സന്തോഷ് കുമാറിന്റെ പാശുപതം എന്ന കഥ ഒരു പാര്‍ശ്വത്കൃത ജീവിതാഖ്യാനമായി അവതരിപ്പിക്കുന്നു.
Keywords :
പാര്‍ശ്വവത്കരണം, അധീശത്വം, അധിനിവേശം, പാരിസ്ഥിതിക ജീവിതം.
DOI :
Page No. :
104-108